ട്രെയിനിലെ കവര്‍ച്ച; പ്രതിക്ക് 10 മാസം തടവ് ശിക്ഷ
കാസര്‍കോട്: (www.kasargodvartha.com 16.03.2019) ട്രെയിനില്‍ നടന്ന കവര്‍ച്ചാകേസില്‍ പ്രതിയെ 10 മാസം തടിവ് കോടതി ശിക്ഷിച്ചു. കാസര്‍കോട് കടപ്പുറം ബീച്ച് റോഡിലെ സി റഫീഖിനെ (35) യാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2013 ജൂണ്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.
മംഗളൂരു- ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരുടെ പണവും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്തുവെന്നാണ് കേസ്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് മോഷണ വസ്തുക്കളുമായി റഫീഖ് റെയില്‍വെ പോലീസിന്റെ പിടിയിലാവുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Train, Robbery, Kannur, Robbery case; 10 months imprisonment for accused
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Train, Robbery, Kannur, Robbery case; 10 months imprisonment for accused
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment