ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി
കാസര്‍കോട്: (www.kasargodvartha.com 01.02.2019) ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കോളിയടുക്കം പള്ളി ക്വാര്‍ട്ടേഴ്‌സിനു സമീപം നിര്‍ത്തിയിട്ട തായല്‍ ഷംസീറിന്റെ ഉടമസ്ഥതയിലുള്ള സ്‌പ്ലെന്‍ഡര്‍ ബൈക്കാണ് മോഷണം പോയത്. 30 ന് വൈകുന്നേരമാണ് സംഭവം.
Photo: File
കോളിയടുക്കം പള്ളി ക്വാര്‍ട്ടേഴ്‌സിനു സമീപം നിര്‍ത്തിയിട്ട തായല്‍ ഷംസീറിന്റെ ഉടമസ്ഥതയിലുള്ള സ്‌പ്ലെന്‍ഡര്‍ ബൈക്കാണ് മോഷണം പോയത്. 30 ന് വൈകുന്നേരമാണ് സംഭവം.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Bike, complaint, Bike robbed from quarters
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Robbery, Bike, complaint, Bike robbed from quarters
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment