ബംഗാളില്‍ ചുറ്റിത്തിരിഞ്ഞിട്ടെന്ത് കാര്യം; പോയി യു പിയുടെ കാര്യം നോക്കൂ! യോഗി ആദിത്യനാഥിനോട് മമത

കൊല്‍ക്കത്ത: (www.kvartha.com 04.02.2019) ബംഗാളില്‍ ചുറ്റിത്തിരിഞ്ഞിട്ടെന്ത് കാര്യം, പോയി യു പിയുടെ കാര്യം നോക്കൂ! പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന യു​പി​യു​ടെ കാ​ര്യം ആ​ദി​ത്യ​നാ​ഥ് ആ​ദ്യം നോ​ക്ക​ട്ടെ​യെ​ന്നും മ​മ​ത പ​റ​ഞ്ഞു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ര​വ​ധി ക​ര്‍​ഷ​ക​ര്‍ ജീ​വ​നൊ​ടു​ക്കു​ന്നു. അ​വി​ടെ നി​ര​വ​ധി പേ​രെ ത​ല്ലി​ക്കൊ​ല്ലു​ന്നു. ആ​ദ്യം അ​ദ്ദേ​ഹം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ കാ​ര്യം നോ​ക്ക​ട്ടെ. പി​ന്നെ റാ​ലി ന​ട​ത്തൂ- മ​മ​ത പ​റ​ഞ്ഞു. യു​പി​യി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ ജ​യി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള​തു​കൊ​ണ്ടാ​ണ് യോ​ഗി ബം​ഗാ​​ളില്‍ ചുറ്റിത്തിരിയുന്നതെന്നും ഇ​ന്ന് എ​വി​ടെ മ​ത്സ​രി​ച്ചാ​ലും യോ​ഗി പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.

Mamta Banarjee criticized Yogi Adityanath,Politics, Lok Sabha, Election, West Bengal, Yogi Adityanath, Mamata Banerjee, Criticism, News, National, Trending

സി​ബി​ഐ വി​ഷ​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി വി​ധി പു​റ​ത്തു​വ​ന്ന​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടപ്പോഴാണ് യോഗിക്കെതിരെ മമത രൂക്ഷ വിമര്‍ശനം നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mamta Banarjee criticized Yogi Adityanath,Politics, Lok Sabha, Election, West Bengal, Yogi Adityanath, Mamata Banerjee, Criticism, News, National, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?