ഉത്സവത്തിനിടയില്‍ ഊട്ടുപുരയില്‍ കയറി അക്രമം; യുവാവിനെതിരെ കേസ്
ചിറ്റാരിക്കാല്‍: (www.kasargodvartha.com 02.02.2019) ഉത്സവത്തിനിടയില്‍ ഊട്ടുപുരയില്‍ കയറി അക്രമം കാണിക്കുകയും മധ്യവയസ്‌കനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. എളേരിത്തട്ട് ശ്രീ വിഷ്ണുമൂര്‍ത്തി ചാമുണ്ഡിക്കാവിലെ പ്രസിഡണ്ട് അനില്‍ കുമാറിന്റെ പരാതിയില്‍ നര്‍ക്കിലക്കാട്ടെ ഓട്ടോഡ്രൈവര്‍ ഷിംജിത്തി(28) നെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്.
വിഷ്ണു മൂര്‍ത്തി മുണ്ഡ്യക്കാവില്‍ ഉത്സവം നടക്കുന്നതിനിടയില്‍ ഷിംജിത്ത് ഊട്ടുപുരയില്‍ കയറി അക്രമം കാണിക്കുകയും ഭക്ഷണശാലയില്‍ നില്‍ക്കുകയായിരുന്ന പ്രഭാകരനെ മര്‍ദിക്കുകയുമായിരുന്നു. ബഹളം കേട്ട് ക്ഷേത്ര ഭാരവാഹികള്‍ ഊട്ടുപുരയിലെത്തിയപ്പോള്‍ ഷിംജിത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ക്ഷേത്രം പ്രസിഡണ്ട് ഷിംജിത്തിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, chittarikkal, Youth, case, Attack, Attack; case against Youth
< !- START disable copy paste -->
Keywords: Kasaragod, Kerala, news, chittarikkal, Youth, case, Attack, Attack; case against Youth
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment