തുണി അലക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിക്ക് കീരിയുടെ കടിയേറ്റു

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.02.2019) വീട്ടില്‍ തുണി അലക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കീരി കടിച്ച് പരിക്കേല്‍പ്പിച്ചു. പയ്യന്നൂര്‍ കൊക്കോട്ടെ രവീന്ദ്രന്റെ മകള്‍ സ്നേഹ(16)യെയാണ് തിങ്കളാഴ്ച വൈകിട്ട് കീരി കടിച്ചത്. അലക്കുന്നതിനിടയില്‍ പറമ്പില്‍ നിന്നും കീരി ചാടി വന്ന് സ്നേഹയുടെ കാലില്‍ കടിച്ചു പറിക്കുകയായിരുന്നു.

ബഹളം കേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും കീരി രക്ഷപ്പെടുകയായിരുന്നു. സ്നേഹയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Photo: File


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Injured, hospital, Student injured after Mongoose bite
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?