ഡി വൈ എസ് പിമാര്‍ക്ക് കൂട്ടസ്ഥലം മാറ്റം; ടി എന്‍ സജീവന്‍ കാഞ്ഞങ്ങാട്ടേക്ക്, പി കെ സുധാകരന്‍ തളിപ്പറമ്പിലേക്ക്, കെ വി വേണുഗോപാല്‍ കണ്ണൂരിലെത്തുമ്പോള്‍ പി പി സദാനന്ദന്‍ വടകരയിൽ

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.02.2019) ലോകസഭാ തെരെഞ്ഞടുപ്പിന് മുന്നോടിയായി ഡി വൈ എസ് പിമാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. സ്വന്തം ജില്ലകളില്‍ നിന്നും ഉദ്യോഗസ്ഥരെയെല്ലാം മറ്റ് ജില്ലകളിലേക്ക് മാറ്റി. ടി എന്‍ സജീവന്‍ ആണ് പുതിയ കാഞ്ഞങ്ങാട് ഡി വൈ എസ് പി. ഇവിടെ നിന്നും പി കെ സുധാകരനെ തളിപ്പറമ്പിലേക്ക് മാറ്റി.

തളിപ്പറമ്പ് ഡി വൈ എസ് പി ആയിരുന്ന കെ വി വേണുഗോപാല്‍ കണ്ണൂര്‍ ഡി വൈ എസ് പി ആയി നിയമിതനായി. കണ്ണൂര്‍ ഡി വൈ എസ് പി ആയിരുന്ന പി പി സദാനന്ദനെ വടകരയിലേക്ക് മാറ്റി നിയമിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, DYSP, Police, Kanhangad, Transfer for DYSPs
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?