കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായി; തനിക്കൊപ്പമുണ്ടെന്ന് കാമുകന്റെ ഫോണ്‍കോള്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.02.2019) മംഗളൂരു കോളേജില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. ചിത്താരിയിലെ മന്‍മോഹനന്റെ മകള്‍ ശ്രീലക്ഷ്മിയെ(18)യാണ് കാണാതായത്. എന്നാല്‍ ശ്രീലക്ഷ്മി തന്റെ കൂടെയുള്ളതായി വരദരാജന്‍ എന്ന യുവാവ് മന്‍മോഹനനെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.
തിങ്കളാഴ്ച പതിവുപോലെ വീട്ടില്‍ നിന്നും കോളേജിലേക്ക് പോയ ശ്രീലക്ഷ്മി തിരിച്ചെത്തിയില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതിനിടയിലാണ് വരദരാജന്‍ തന്റെ കൂടെയുണ്ടെന്ന് മന്‍മോഹനനെ വിളിച്ച് അറിയിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Love, Kanhangad, College student goes missing
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment