പ്രമുഖ നടന്‍ ഇബ്രാഹീം ബഹര്‍ അന്തരിച്ചു

ബഹ്‌റൈന്‍ : (www.kvartha.com 16.02.2019) പ്രമുഖ നടന്‍ ഇബ്രാഹീം ബഹര്‍ അന്തരിച്ചു. 62 വയസായിരുന്നു. പരേതനായ പ്രമുഖ ഗായകന്‍ അലി ബഹറിന്റെ മൂത്ത സഹോദരനാണ് ഇദ്ദേഹം. കഴിഞ്ഞ വര്‍ഷം നടന്ന പാര്‍ലമെന്റ് സീറ്റില്‍ എം.പി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.

 Bahraini actor Ibrahim Bahar has died, Bahrain, News, Cinema, Entertainment, Cine Actor, Gulf, Election, Politics, World

നോര്‍ത്തേണ്‍ ഗവര്‍ണറേറ്റിലായിരുന്നു മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം പരാജയപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Bahraini actor Ibrahim Bahar has died, Bahrain, News, Cinema, Entertainment, Cine Actor, Gulf, Election, Politics, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?