വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് വെച്ച ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.02.2019) ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് മഹാദേവ സേവാ സംഘം വെച്ച ഫ്ളക്സ് ബോര്‍ഡ് സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു. പുതിയകോട്ടയില്‍ കര്‍പ്പൂരേശ്വര ക്ഷേത്ര കമാനത്തിനു സമീപം സ്ഥാപിച്ച കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡാണ് രാത്രിയുടെ മറവില്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചത്.
രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍മാരോടുള്ള ധീരജവാന്‍മാരെ ക്രൂരമായി അപമാനിച്ച സാമൂഹ്യദ്രോഹികളുടെ ഈ നടപടി രാജ്യദ്രോഹമാണെന്ന് മഹാദേവ സേവാസഘം ഭാരവാഹികള്‍ പറഞ്ഞു.
രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍മാരോടുള്ള ധീരജവാന്‍മാരെ ക്രൂരമായി അപമാനിച്ച സാമൂഹ്യദ്രോഹികളുടെ ഈ നടപടി രാജ്യദ്രോഹമാണെന്ന് മഹാദേവ സേവാസഘം ഭാരവാഹികള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Flex board, Kanhangad, Flex board with remembrance of killed CRPF Soldiers demolished by anti socials
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Flex board, Kanhangad, Flex board with remembrance of killed CRPF Soldiers demolished by anti socials
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment