ട്രയംഫ് പുതിയ സ്ട്രീറ്റ് ട്വീന്നും സ്‌ക്രമ്പളറും അവതരിപ്പിച്ചു

കൊച്ചി: (www.kvartha.com 23.02.2019) ബ്രിട്ടീഷ് പ്രീമിയം മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ് പുതിയ സ്ട്രീറ്റ് ട്വിന്നും സ്ട്രീറ്റ് സ്‌ക്രാമ്പളറും ഇന്ത്യയില്‍ അവതരിപ്പിച്ചു.

7,45, 000 , 8,55,000 രൂപ എന്നിങ്ങനെയാണ് വാഹനങ്ങളുടെ വില. പുതിയ നിരവധി സവിശേഷതകളുമായാണ് ഇരു മോട്ടോര്‍ സൈക്കളിളുകളും അവതരിപ്പിച്ചിരിക്കുന്നത്. സുരക്ഷിതത്വം, റൈഡിങ്ങ് കംഫര്‍ട്ട്, പവര്‍ എന്നിങ്ങനെ കേന്ദ്രീകരിച്ചുള്ള ഫീച്ചറുകളാണ് വാഹനത്തില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Triumph introduced the new street tweezer scroller, Kochi, News, Business, Technology, Protection, bike, Kerala.

സ്ട്രീറ്റ് ട്വിന്നില്‍ രണ്ട് റൈഡിങ്ങ് മോഡുകളും സ്‌ക്രാമ്പളറില്‍ മൂന്നു റൈഡിങ്ങ് മോഡുകളും ഉണ്ട്. ഈ വാഹനവിഭാഗത്തില്‍ ആദ്യമായി രണ്ടു വര്‍ഷത്തെ എക്സറ്റന്‍ഡഡ് വാറണ്ടിയും ട്രയംഫ് അവതരിപ്പിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Triumph introduced the new street tweezer scroller, Kochi, News, Business, Technology, Protection, bike, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?