യു.എ.ഇ കുമ്പഡാജെ പഞ്ചായത്ത് പ്രീമിയര്‍ ലീഗ്: ഫസ്സ ബ്ലാസ്റ്റര്‍സ് ചാമ്പ്യന്മാര്‍


അജ്മാന്‍ (www.evisionnews.co): അജ്മാന്‍ അംറിയ ഗ്രൗണ്ടില്‍ നടന്ന യു.എ.ഇ കുമ്പഡാജെ പഞ്ചായത്ത് പ്രീമിയര്‍ ലീഗ് സീസണ്‍ രണ്ട് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സത്താര്‍ മുക്കൂര്‍ മാനേജറും ഹാഷിം ഓണറുമായിട്ടുള്ള ഫസ്സ ബ്ലാസ്റ്റേര്‍സ് ചാമ്പ്യന്മാരായി. ചാമ്പ്യന്മാര്‍ക്ക് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദുല്ല ബെളിഞ്ചവും റണ്ണറപ്പായ ഡ്രാഗണ്‍ പോപ്പ് ടീമിന് കുമ്പഡാജെ പഞ്ചായത്ത് യു.എ.ഇ കോര്‍ഡിനേഷന്‍ ജനറല്‍ സെക്രട്ടറി ഷാഫി മാര്‍പ്പനടുക്കവും ട്രോഫി നല്‍കി. 

മാന്‍ ഓഫ് ദി സിരീസ് സാദിഖ് ഗല്ലി, ബെസ്റ്റ് ബാട്‌സമാന്‍ ഷുഹൈബ് അന്നടുക്ക, ബെസ്റ്റ് ബൗളര്‍ സുബൈര്‍ ചെറൂണി, ബെസ്റ്റ് കീപ്പര്‍ വൈ. നാസര്‍ കുമ്പഡാജെ തുടങ്ങിയവര്‍ക്ക് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം സെക്രട്ടറി എം.എസ് ഹമീദ് സമ്മാനം നല്‍കി. വിജയികളെ കെ.എം.സി.സി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?