മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു

കുവൈറ്റ് സിറ്റി : (www.kvartha.com 21.02.2019) മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു. കിയ സ്‌പെയര്‍ പാര്‍ട്‌സ് ജീവനക്കാരനായിരുന്ന പത്തനംതിട്ട കുളക്കാട് പുതുപ്പറമ്പില്‍ വീട്ടില്‍ ജോജു ജോര്‍ജ് (41) ആണ് മരിച്ചത്. സംസ്‌കാരം നാട്ടില്‍ വെച്ച് നടക്കും.

Keralite dies in Kuwait, Kuwait, News, Gulf, Pathanamthitta, Malayalees, Dead, Dead Body, Obituary, World

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ബിന്‍സി ഏബ്രഹാം (ദാര്‍ അല്‍ ബഹ്‌റ ആശുപത്രി). മകള്‍: ജെര്‍ളി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Keralite dies in Kuwait, Kuwait, News, Gulf, Pathanamthitta, Malayalees, Dead, Dead Body, Obituary, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?