വീട്ടില്‍ നിന്നും നേരിടേണ്ടിവന്ന നടുക്കുന്ന ഓര്‍മകളില്‍ നിന്നും മോചനം ലഭിക്കാതെ ടെന്നീസ് താരം ക്വിറ്റോവ
പ്രാഗ്: (www.kvartha.com 08.02.2019) സ്വന്തം വീട്ടില്‍ വെച്ച് ആക്രമണത്തിന് ഇരയായ അനുഭവം കോടതിയില്‍ വിവരിച്ച് ടെന്നിസ് താരം പെട്ര ക്വിറ്റോവ. തനിക്കുണ്ടായ ആഘാതത്തിന്റെ നടുക്കത്തില്‍ നിന്നും ഇന്നും താരം മോചിതയായിട്ടില്ല. കോടതിയില്‍ താരത്തിന്റെ വിവരണം ഇങ്ങനെ;
ചെക്ക് റിപ്പബ്ലിക്കിലെ എന്റെ വീട്ടിലായിരുന്നു ഞാന്‍. ഡോര്‍ബെല്‍ കേട്ട് ചെന്ന് വാതില്‍ തുറന്നപ്പോള്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ടു. ഡോപ്പിങ് ടെസ്റ്റിനുള്ളവര്‍ വന്നതാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ വെള്ളം ചൂടാക്കുന്നതിനുള്ള യന്ത്രം പരിശോധിക്കാന്‍ എത്തിയതാണ് എന്നാണ് അയാള്‍ പറഞ്ഞത്. ബാത്‌റൂമില്‍ ചെന്ന് അയാള്‍ പരിശോധിക്കുകയും ചെയ്തു.
എന്നാല്‍ പൊടുന്നനെ അയാള്‍ എന്നെ കടന്നു പിടിച്ചു. കഴുത്തില്‍ കത്തിവെച്ചപ്പോള്‍ ഞാന്‍ പിടി വിടുവിക്കാനായി ശ്രമിച്ചു. കത്തികൊണ്ട് പലയിടത്തും അപ്പോഴെനിക്ക് മുറിവേറ്റു. ഞരമ്പ് മുറിഞ്ഞ് ചോര ചീറ്റി. ഞാന്‍ അലറി കരഞ്ഞു. രക്ഷപ്പെടാന്‍ വേണ്ടി ഒടുവില്‍ ഞാന്‍ അയാള്‍ക്ക് പണം വാഗ്ദാനം ചെയ്തു. മുപ്പതിനായിരം രൂപ വാങ്ങി അയാള്‍ എന്നെ മോചിപ്പിച്ചു എന്നും ക്വിറ്റോവ കോടതിയില്‍ പറഞ്ഞു.
ഞരമ്പ് മുറിഞ്ഞ് ഇടതു കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ക്വിറ്റോവയ്ക്ക് കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. 33 കാരനായ റാഡിം സോന്‍ഡ്രയാണ് ക്വീറ്റോവയെ ആക്രമിക്കുകയും പണം കവരുകയും ചെയ്തത്. ഇതേതുടര്‍ന്നു അഞ്ച് മാസത്തിന് ശേഷമാണ് ക്വീറ്റോവയ്ക്കു തിരികെ കോര്‍ട്ടിലേക്കെത്താനായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Petra Kvitova: tennis star tells Czech court of knife attack, Tennis, Sports, Court, Attack, Compensation, Crime, Criminal Case, Injured, World.

Powered by Info News For You

Comments
Post a Comment