കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു
മണ്ണാര്‍ക്കാട്: (www.kvartha.com 11.02.2019) കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മണ്ണാര്‍ക്കാട് ചൂരിയോഡിനടുത്താണ് അപകടമുണ്ടായത്. പൂത്തോള്‍ കരുതുകുളങ്ങര സ്വദേശി ആന്റണി, തൃശൂര്‍ സ്വദേശി ജോപോള്‍ (42) എന്നിവരാണ് മരിച്ചത്.
അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. പോലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Palakkad, Kerala, Accident, Obituary, News, KSRTC, Mannarkkad, 2 die in accident

Powered by Info News For You

Comments
Post a Comment