കാണാതായ സ്ത്രീയുടെ മൃതദേഹം സമീപത്തെ വീട്ടില്‍ കണ്ടെത്തി; യുവാക്കള്‍ അറസ്റ്റില്‍

പാലക്കാട്: (www.kvartha.com 10.02.2019) കാണാതായ സ്ത്രീയുടെ മൃതദേഹം സമീപത്തെ വീട്ടില്‍ കണ്ടെത്തി. ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പിന്നാലെ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസികളായ യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട് കുഴല്‍മന്ദത്തിനു സമീപമാണ് സംഭവം. ചുങ്കമന്ദത്ത് സ്വദേശിനി ഓമനയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നു പാടത്തുപോയ ഓമനയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്.

ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യാന്‍ ഇവര്‍ ഓമനയെ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


Keywords: Kerala, palakkad, News, Murder, Dead Body, Found, Arrest, Crime, Dead body found at near home; Youths arrested



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?