അനാവശ്യ ഡിസ്‌ലൈക്കിനെ പൂട്ടാന്‍ യുട്യൂബ്
ന്യൂഡല്‍ഹി: (www.kvartha.com 04.02.2019) അനാവശ്യമായി ഡിസ് ലൈക്ക് അടിച്ചുകൂട്ടുന്നതിനെതിരെ എന്തു നടപടി സ്വീകരിക്കാന്‍ സാധിക്കുമെന്ന് അന്വേഷിക്കുകയാണ് യു ട്യൂബ്. അടുത്തിടെ ഈ നവമാധ്യമത്തിന് ലഭിച്ച പരാതികളേറെയും ഈ ആള്‍ക്കൂട്ട മനോഭാവത്തെ സംബന്ധിച്ചതായിരുന്നു.
Keywords: YouTube to shut down unwanted dislike, New Delhi, News, National, YouTube, Enquiry, Technology.
ഒന്നുകില്‍ വീഡിയോ നിര്‍മിച്ച ആളുകളോടോ അല്ലെങ്കില്‍ വ്യക്തി വൈരാഗ്യമുള്ള ആളുകളുടെ വീഡിയോകള്‍ക്കുമാണ് സംഘടിതമായി ഡിസ് ലൈക്ക് അടിക്കുന്നതെന്ന് യു ട്യൂബ് കണ്ടെത്തിയിരുന്നു.
എന്നാല്‍, ഇതില്‍ കൃത്യമായ ആലോചനയ്ക്കു ശേഷമേ തീരുമാനമുണ്ടാകുകയുള്ളൂ എന്ന് യു ട്യൂബ് പ്രോജക്ട് മാനേജര്‍ ടോം ലീയുങ് പറഞ്ഞു. സംഘടിതമായ ഡിസ് ലൈക്ക് തടയുന്നതിനായി 'ഡോണ്ട് വാണ്ട് റേറ്റിങ്' എന്ന സൗകര്യം ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിലൂടെ ലൈക്കും ഡിസ് ലൈക്കും കാണാന്‍ കഴിയാത്ത രീതിയിലാക്കാനാകും. ഇതല്ലെങ്കില്‍ വീഡിയോയുടെ ഒരു ഭാഗം കഴിഞ്ഞാല്‍ മാത്രമേ ഡിസ് ലൈക്ക് അടിക്കാന്‍ സാധിക്കൂ എന്ന തരത്തില്‍ മാറ്റംകൊണ്ടുവരാനും ആലോചനയുണ്ട്.
എന്നാല്‍, ഇതില്‍ കൃത്യമായ ആലോചനയ്ക്കു ശേഷമേ തീരുമാനമുണ്ടാകുകയുള്ളൂ എന്ന് യു ട്യൂബ് പ്രോജക്ട് മാനേജര്‍ ടോം ലീയുങ് പറഞ്ഞു. സംഘടിതമായ ഡിസ് ലൈക്ക് തടയുന്നതിനായി 'ഡോണ്ട് വാണ്ട് റേറ്റിങ്' എന്ന സൗകര്യം ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിലൂടെ ലൈക്കും ഡിസ് ലൈക്കും കാണാന്‍ കഴിയാത്ത രീതിയിലാക്കാനാകും. ഇതല്ലെങ്കില്‍ വീഡിയോയുടെ ഒരു ഭാഗം കഴിഞ്ഞാല്‍ മാത്രമേ ഡിസ് ലൈക്ക് അടിക്കാന്‍ സാധിക്കൂ എന്ന തരത്തില്‍ മാറ്റംകൊണ്ടുവരാനും ആലോചനയുണ്ട്.
Keywords: YouTube to shut down unwanted dislike, New Delhi, News, National, YouTube, Enquiry, Technology.
Powered by Info News For You

Comments
Post a Comment