ശബരിമല സയന്‍സ് മ്യൂസിയമല്ലെ; ക്ഷേത്രമാണ്: അഡ്വ. മനു അഭിഷക് സിംഗ്‌വി

ന്യൂഡല്‍ഹി: (www.kvartha.com 06.02.2019) ശബരിമല സയന്‍സ് മ്യൂസിയമല്ലെന്നും ക്ഷേത്രമാണെന്നും അഡ്വ. മനു അഭിഷക് സിംഗ്‌വി. ശബരിമല പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കവെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായ സിംഗ് വി സുപ്രീം കോടതിയില്‍ ഇങ്ങനെ വാദിച്ചത്.

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹരജികളും റിട്ടുകളും ഉള്‍പ്പെടെ 65 ഹരജികളാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. മതാചാരത്തെ കോടതി ഇടപെടല്‍ ബാധിക്കും എന്നും അനിവാര്യമായ മത ആചാരമാണ് യുവതി പ്രവേശന വിലക്ക് എന്നും വെങ്കടരാമന്‍ വാദിച്ചു.

 Adv. Manu Abhishek Singhvi against SC Verdict on Sabarimala, New Delhi, News, National, Sabarimala, Sabarimala Temple, Religion, Supreme Court of India, Advocate

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Adv. Manu Abhishek Singhvi  against SC Verdict on Sabarimala, New Delhi, News, National, Sabarimala, Sabarimala Temple, Religion, Supreme Court of India, Advocate.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?