വിദേശവനിതയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം; യുവാവ് പൊലീസ് പിടിയില്‍

ഇടുക്കി: (www.kvartha.com 10.02.2019) വിനോദ സഞ്ചാരിയായ വിദേശവനിതയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് പിടികൂടി. വാളറ ചേലാട്ട് മനോജിനെ (43)യാണ് അടിമാലി സി ഐ പി കെ സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് മനോജിന്റെ ഉടമസ്ഥതയിലുളള വാളറയിലെ വ്യാപാരസ്ഥാപനത്തില്‍ ഇംഗ്ലണ്ട് സ്വദേശിനിയായ യുവതിയെ ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ചത്.

ഇംഗ്ലണ്ട് സ്വദേശിയായ സുഹൃത്തും യുവതിക്കൊപ്പമുണ്ടായിരുന്നു. മൂന്നാറിലേക്കുളള യാത്രക്കിടെ മനോജിന്റെ വ്യാപാരസ്ഥാപനത്തിലെത്തിയ യുവതിയെ ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസ് കേസ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Idukki, Police, Youth, Attempt to abuse foreign woman; Youth held
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?