പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്; അഡ്മിനുകള്‍ക്ക് പോസ്റ്റുകള്‍ ഇനി എളുപ്പത്തില്‍ തയ്യാറാക്കാം


കൊച്ചി: (www.kvartha.com 14.02.2019) ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് ഉപകാരപ്രദമാകുന്ന പുതിയ പോസ്റ്റ് ഫോര്‍മാറ്റിങ്ങ് ഫീച്ചറുമായി ഫേസ്ബുക്ക്. ഗ്രൂപ്പിലെ അംഗങ്ങളെയും പോസ്റ്റുകളെയും ഫില്‍ട്ടര്‍ ചെയ്യാനും മെമ്പര്‍ഷിപ്പ് അപേക്ഷകള്‍ പേര് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനും പുതിയ ഫീച്ചര്‍ വഴി കഴിയും.
 
Facebook introduced new feature,Kochi, News, Facebook, Business, Technology, post, Kerala

അഡ്മിനുകള്‍ക്ക് പുതിയ പോസ്റ്റുകള്‍ തയ്യാറാക്കുന്നതിനും എളുപ്പമാകും. ഇതിന് പുറമെ എല്ലാ ഗ്രൂപ്പുകള്‍ക്കും മെമ്പര്‍ഷിപ്പ് സൗകര്യവും ഫെയ്‌സ്ബുക്ക് അധികം വൈകാതെ നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Facebook introduced new feature,Kochi, News, Facebook, Business, Technology, post, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?