കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും രാജ്യത്തിന് മാതൃകയെന്ന് ഗവര്‍ണ്ണര്‍
തിരുവനന്തപുരം: (www.kasargodvartha.com 23.02.2019) കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും രാജ്യത്തിന് മാതൃകയെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സാദശിവം. വ്യത്യസ്ത ആശയങ്ങള്‍ ഉള്ളപ്പോഴും പൊതുആവശ്യങ്ങള്‍ക്കായി അവര്‍ രാഷ്ട്രീയം മറക്കും. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെയും ജയലളിതയുടേയും സംസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഗവര്‍ണ്ണരും ഒരേ വാഹനത്തില്‍ പോയത് ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വിദ്യാര്‍ത്ഥി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍, ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മൂന്നു ദിവസത്തെ പരിപാടിയുടെ ഭാഗമായി പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറുകളും സഘിടപ്പിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Governor, Governor P. Sathasivam, Governor on govt and oppositions in Kerala.

Powered by Info News For You

Comments
Post a Comment