ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും മറ്റ് ഒരു പാര്‍ട്ടികളെയും പിന്തുണയ്ക്കില്ലെന്നും രജനികാന്ത്
ചെന്നൈ: (www.kvartha.com 17.02.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും മറ്റ് ഒരു പാര്‍ട്ടികളെയും പിന്തുണയ്ക്കില്ലെന്നും സ്‌റ്റൈല്‍മന്നന്‍ രജനികാന്ത്. അദ്ദേഹത്തിന്റെ രജനി മക്കള്‍ മണ്‍ട്രം മറ്റ് ഒരു പാര്‍ട്ടികളെയും പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി. അതിനാല്‍ തന്റെ ചിത്രമോ പാര്‍ട്ടിയുടെ ലോഗോയോ രജനി ഫാന്‍ക്ലബിന്റെ ലോഗോയോ ഒരു പാര്‍ട്ടിയും പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ല എന്നും രജനികാന്ത് പ്രസ്താവിച്ചു.
കുറെ മാസക്കാലം നീണ്ടു നിന്ന സംശയങ്ങള്‍ക്കാണ് സ്‌റ്റൈല്‍മന്നന്‍ വിരാമമിട്ടത്. ജലക്ഷാമമാണ് തമിഴ്‌നാട് നേരിടുന്ന വലിയ പ്രശ്‌നമെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതു പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് താന്‍ വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rajinikanth not to contest or support any party for Lok Sabha polls, chennai, News, National, Politics, Rajanikanth, Lok Sabha, Election.

Powered by Info News For You

Comments
Post a Comment