ഈ സര്‍ക്കാര്‍ ഇനി ഒരുമാസം മാത്രം; ബജറ്റ് ബിജെപിയുടെ പ്രകടന പത്രിക: മമത ബാനര്‍ജി
കൊല്‍ക്കത്ത:(www.kvartha.com 01/02/2019) ഈ സര്‍ക്കാരിന്റെ കാലാവധി ഒരു മാസം കൂടി മാത്രമേ ഉള്ളൂവെന്നും കേന്ദ്ര ബജറ്റ് ബിജെപിയുടെ പ്രകടന പത്രിക മാത്രമാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത് വെറും പ്രഹസനമാണെന്ന് പറഞ്ഞ മമത, കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കില്ല. ഒരു മാസം കഴിഞ്ഞാല്‍ ഈ സര്‍ക്കാര്‍ നിലംപൊത്തും. പിന്നെങ്ങനെയാണ് ഈ സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ ഈ ബജറ്റ് നടപ്പാക്കുന്നത്, അവര്‍ ചോദിച്ചു. പുതിയ സര്‍ക്കാര്‍ പുതിയ ബജറ്റ് അവതരിപ്പിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kolkata, National, Budget, BJP, Mamata Banerjee, 'Interim Budget Has No Value', Says Mamata Banerjee

Powered by Info News For You

Comments
Post a Comment