അബൂദാബിയില്‍ നടന്ന ടൈം റേസിംഗ് മത്സരത്തില്‍ സുഹൈര്‍ തളങ്കരക്ക് അഭിമാന നേട്ടം


അബൂദാബി (www.evisionnews.co): അബൂദാബി യാസ്മരിന സര്‍ക്യൂട്ടില്‍ നടത്തിയ ടൈം റേസിംഗ് മത്സരത്തില്‍ തളങ്കര സ്വദേശി സുഹൈര്‍ യഹ്‌യക്ക് ഒന്നാം സ്ഥാനം. നേരത്തെ നിരവധി കാര്‍ട്ടിംഗ് മത്സരങ്ങളില്‍ പെങ്കെടുത്തിരുന്നു. യു.എ.ഇയില്‍ ദേശീയതല മത്സരത്തില്‍ സ്വന്തമാക്കിയ കന്നി വിജയത്തിലൂടെ കാസര്‍കോടിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് സുഹൈര്‍. നിരവധി പ്രഗത്ഭരായ അറബ് റൈസിംഗ് താരങ്ങളെ പരാജയപ്പെടുത്തിയാണ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. പ്രമുഖ വ്യവസായി യഹ്‌യ തളങ്കരയുടെ മകനാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?