കാല്‍ലക്ഷം കടന്ന് സ്വര്‍ണവില
കൊച്ചി: (www.kvartha.com 21.02.2019) സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില കാല്‍ലക്ഷം രൂപയും കടന്നു. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമായിരുന്നു നിരക്ക്.
വിവാഹ ആവശ്യകത കൂടിയതും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധനയും അമേരിക്കയില്‍ തുടരുന്ന ഭരണ ധനകാര്യ പ്രതിസന്ധിയുമാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണം. വെള്ളിവിലയും സ്വര്‍ണത്തോടൊപ്പം കൂടിവരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gold Rate Today; Increased with record price, Kochi, News, Kerala, Gold Price, Increased, Business.

Powered by Info News For You

Comments
Post a Comment