ടിക് ടോക് ആപ്ലിക്കേഷന്‍ ഉടന്‍ നിരോധിക്കുമെന്ന് ഐടി വകുപ്പ് മന്ത്രി
ചെന്നൈ: (www.kasargodvartha.com 12.02.2019) ടിക് ടോക് ആപ്ലിക്കേഷന്‍ നിരോധിക്കുമെന്ന് ഐടി വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞു. തമിഴ്‌നാട് ഐടി മന്ത്രി എം മണികണ്ഠന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിക് ടോക് സാമൂഹിക അപചയം സൃഷ്ടിക്കുന്നുണ്ടെന്ന എംജെകെ പാര്‍ട്ടി എംഎല്‍എയുടെ ആക്ഷേപത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
തമാശകള്‍, സ്‌കിറ്റുകള്‍, കരോക്കെ വിഡിയോകള്‍ എന്നിങ്ങനെ ദൈര്‍ഘ്യം കുറഞ്ഞ വീഡിയോകളാണ് ടിക് ടോക്കിന്റെ പ്രത്യേകത.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: TikTok, Chennai, Tamilnadu, National, Minister, Social Network, TikTok app will be banned soon in the state: Tamil Nadu IT minister M Manikandan in Assembly

Powered by Info News For You

Comments
Post a Comment