വീരമൃത്യു വരിച്ച വസന്തകുമാറിന്റെ മൃതദേഹത്തിനരികില്‍ നിന്ന് സെല്‍ഫിയെടുത്ത് ഫേസ്ബുക്കിലിട്ട് അല്‍ഫോണ്‍സ് കണ്ണന്താനം; പ്രതിഷേധം കനത്തപ്പോള്‍ പിന്‍വലിച്ചു

വയനാട്: (www.kasargodvartha.com 17.02.2019) വീരമൃത്യു വരിച്ച വസന്തകുമാറിന്റെ മൃതദേഹത്തിനരികില്‍ നിന്ന് സെല്‍ഫിയെടുത്ത് ഫേസ്ബുക്കിലിട്ട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിന്‍വലിച്ചു. സൈനികന്റെ മൃതദേഹത്തെ അപമാനിച്ച മന്ത്രിയുടെ 'പട്ടാളസ്‌നേഹം' പൊള്ളയാണെന്നും 'ചിത്രനാടകം' രാഷ്ട്രീയക്കളിയാണെന്നുമുള്ള കമന്റുകള്‍ പോസ്റ്റില്‍ നിറഞ്ഞതോടെയാണ് മന്ത്രി പോസ്റ്റ് പിന്‍വലിച്ചത്.

മരണവീട്ടില്‍ ഔചിത്യം പാലിക്കാത്ത മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Trending, Social-Media, Kannanthanam Take selfie with Dead body of Soldier makes protest; Post deleted later
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?