കുടുംബവഴക്ക്; ഭാര്യാസഹോദരി ഭര്‍ത്താവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി, കേസെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.02.2019) കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാസഹോദരി ഭര്‍ത്താവിനെ ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കേസ്. അജാനൂര്‍ ബീച്ചിലെ മണിപ്രസാദി(34)ന്റെ പരാതിയില്‍ മണിപ്രസാദിന്റെ ഭാര്യ സഹോദരിയുടെ ഭര്‍ത്താവ് അജാനൂര്‍ കടപ്പുറത്തെ ദില്ലി എന്ന ദിലീപ് കുമാറിനെതിരെയാണ് വധശ്രമകുറ്റം ചുമത്തി പോലീസ് കേസെടുത്തത്.
Kanhangad, Murder-attempt, Complaint, Kasaragod, News, Case, Attempt to kill; case registered

തിങ്കളാഴ്ച വൈകിട്ട് 6.30 മണിയോടെ കാഞ്ഞങ്ങാട് നഗരത്തില്‍ വെച്ചാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മണിപ്രസാദിനെ ദിലീപ് ഇന്നോവ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Murder-attempt, Complaint, Kasaragod, News, Case, Attempt to kill; case registered


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?