ബഹ്‌റൈനില്‍ പെയിന്റിങ് ജോലിക്കിടെ മലയാളി യുവാവ് വീണുമരിച്ചു

ബഹ്‌റൈന്‍: (www.kvartha.com 13.02.2019) ബഹ്‌റൈനില്‍ പെയിന്റിങ് ജോലിക്കിടെ മലയാളി യുവാവ് വീണുമരിച്ചു. കോഴിക്കോട് മേപ്പയൂര്‍ കാരയാട് കോളോത്തില്‍ വീട്ടില്‍ കരുണന്‍ (55) ആണ് ചൊവ്വാഴ്ച വൈകുന്നേരം നാലരമണിയോടെ മരിച്ചത്.

Malayali death in Bahrain, Bahrain, News, Gulf, Dead, Accidental Death, Dead Body, World.

ഒരു വീടിന്റെ പെയിന്റിങ് ജോലിക്കിടെ കോണിയില്‍ നിന്നും തെന്നിവീണായിരുന്നു അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayali death in Bahrain, Bahrain, News, Gulf, Dead, Accidental Death, Dead Body, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?