ബ്രിട്ടീഷ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സ്റ്റഡി യുകെ ഫെയര്‍ കൊച്ചിയില്‍
കൊച്ചി: (www.kvartha.com 05.02.2019) വിദ്യാഭ്യാസ അവസരങ്ങള്‍, സാംസ്‌കാരിക ബന്ധങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുകെയിലെ അന്താരാഷ്ട്ര സംഘടനയായ ബ്രിട്ടീഷ് കൗണ്‍സില്‍, 2019 ഫെബ്രുവരി ഏഴിന് ഒരു 'സ്റ്റഡി യു.കെ. ഫെയര്‍' കൊച്ചിയില്‍ സംഘടിപ്പിക്കുന്നു. കൊച്ചി മറൈന്‍ ഡ്രൈവിലെ ഹോട്ടല്‍ ഗേറ്റ് വേയില്‍ ഏഴാം തീയതി ഉച്ചക്ക് ഒരുമണിമുതല്‍ ആറുമണിവരെയാകും ഫെയര്‍ നടക്കുക.
യുകെയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളെയെല്ലാം ഒരുമിച്ച് ഒരു പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും എന്നതാണ് ഫെയറിന്റെ ഏറ്റവും വലിയ പ്രത്യേകത. യുകെയിലെ വിവിധ പഠന സാധ്യതകള്‍ സ്‌കോളര്‍ഷിപ്പുകള്‍, യുകെയിലെ വിസ ഇമിഗ്രേഷന്‍ ഓഫീസര്‍മാരുടെ പ്രത്യേക സെഷനുകള്‍, എന്നിവയും ഉണ്ടാകും.
യു കെയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഫെയര്‍ വലിയ അവസങ്ങളാണ് ഒരുക്കുന്നത്. യുകെയിലെ 63വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഫെയറില്‍ കോഴ്‌സുകള്‍, വിസ അപ്ലിക്കേഷന്‍, സ്‌കോളര്‍ഷിപ് എന്നിവയെപ്പറ്റിയുള്ള എല്ലാ ചോദ്യങ്ങള്‍ക്കും വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലഭ്യമാകും.
Keywords: British Council to Host Study UK Fair in Kochi on Feb 7, Kochi, News, Education, University, Students, Parents, Application, School, Kerala.

Powered by Info News For You

Comments
Post a Comment