ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍, മഴു, കൊടുവാള്‍, ഇരുമ്പ് ദണ്ഡ്; ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വന്‍ ആയുധശേഖരം കണ്ടെത്തി

തലശേരി: (www.kvartha.com 02.01.2019) ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വന്‍ ആയുധശേഖരം കണ്ടെത്തി. തലശ്ശേരി കാവുംഭാഗം പുതിയ റോഡിന് സമീപത്ത് നിന്നാണ് സ്റ്റീല്‍ ബോംബ് ഉള്‍പ്പെടെയുള്ള ആയുധശേഖരം കണ്ടെത്തിയത്.

ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുകളും മഴു, കൊടുവാള്‍, ഇരുമ്പ് ദണ്ഡ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.



Keywords: Kerala, Thalassery, News, Election, Raid, Found, Kannur, Clash, Weapon collection found in Thalassery 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?