മദ്യപിച്ച് നഗരത്തില്‍ തമ്മിലടി; നാലു പേര്‍ക്കെതിരെ കേസ്

നീലേശ്വരം: (www.kasargodvartha.com 28.02.2019) മദ്യപിച്ച് നഗരത്തില്‍ തമ്മിലടിച്ച നാലുപേരെ പോലീസ് പിടികൂടി കേസെടുത്തു. തീര്‍ത്ഥങ്കരയിലെ അരുണ്‍ കുമാര്‍ (21), കരിവളത്തെ മനേഷ് (32), പള്ളിക്കരയിലെ വിഷ്ണു (23), ശ്യാം മോഹന്‍ (24) എന്നിവരെയാണ് നീലേശ്വരം പ്രിന്‍സിപ്പള്‍ എസ്ഐ ശ്രീദാസും സംഘവും ചേര്‍ന്ന് പിടികൂടിയത്.

മാര്‍ക്കറ്റിലെ പെട്രോള്‍ പമ്പിന് സമീപം വെച്ച് വാക്കേറ്റം നടക്കുകയും തമ്മില്‍ അടിപിടികൂടുകയും ആയിരുന്നു. വഴിയാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, case, Police, Crime, Clash in public place; Case against 4
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?