മലയാളി ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ മരിച്ചു

മനാമ:(www.kvartha.com 10/02/2019) മലയാളി ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് ചെറുകുന്നന്‍ കൊക്ക സ്വദേശി സി കെ അയ്യൂബ് (48) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടില്‍ക്കൊണ്ട് പോകുന്നതിനുള്ള നടപടിക്രമം ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: തന്‍സീറ. മകന്‍ ആസിഫ് അലി.
 News, Manama, Gulf, Death, Obituary, Dead Body, Malayali dies in Bahrain

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Manama, Gulf, Death, Obituary, Dead Body, Malayali dies in Bahrain 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?