സമരപ്പന്തല്‍ പൊളിച്ചു മാറ്റി; സെക്രട്ടറിയേറ്റിനു മുന്നില്‍ കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം
തിരുവനന്തപുരം: (www.kvartha.com 19.02.2019) സെക്രട്ടറിയേറ്റിനു മുന്നില്‍ കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം. ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് മരത്തിനു മുകളില്‍ കയറി ആത്മഹത്യക്കു ശ്രമിച്ചത്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തല്‍ പൊളിച്ചു മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു ഭീഷണി.
പിന്നീട് അഗ്‌നിശമനസേനയും പോലീസും സ്ഥലത്തെത്തി ഇവരെ താഴെയിറക്കി. ഭര്‍ത്താവ് മരിച്ചതിനാല്‍ ജീവിക്കാന്‍ വേറെ വഴിയില്ലെന്നും രണ്ട് കൊച്ചുകുട്ടികളുണ്ടെന്നും പറഞ്ഞുകൊണ്ടാണ് യുവതി ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് സെക്രട്ടേറിയേറ്റിന് മുന്നിലെ പത്തോളം സമരപ്പന്തലുകള്‍ പോലീസ് പൊളിച്ചു നീക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: KSRTC empanel staff attempt to suicide in front of secretariat, Thiruvananthapuram, News, Kerala, Secretariat, KSRTC, Suicide Attempt, Police.

Powered by Info News For You

Comments
Post a Comment