തെയ്യംകലാകാരന്റെ കുടില്‍ കത്തിനശിച്ചു; കുടുംബം കണ്ണീര്‍ക്കയത്തില്‍

ബദിയടുക്ക: (www.kasargodvartha.com 01.02.2019) തെയ്യംകലാകാരന്റെ കുടില്‍ കത്തിനശിച്ചു. ഏത്തടുക്ക പുത്രക്കളയിലെ ഭട്യന്റെ ഓലമേഞ്ഞ വീടാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. മണ്ണെണ്ണ വിളക്കില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സംശയിക്കുന്നത്.

12 വര്‍ഷമായി ഭട്യനും കുടുംബവും പുറമ്പോക്ക് ഭൂമിയില്‍ കുടില്‍ വെച്ച് താമസിച്ചുവരികയായിരുന്നു. വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമടക്കം കത്തിനശിച്ചതോടെ ഇവരുടെ കുടുംബം ദുരിതത്തിലായിരിക്കുകയാണ്.

House burned, Badiyadukka, Kasaragod, News, House, Fire, Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: House burned, Badiyadukka, Kasaragod, News, House, Fire, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?