നെക്രാജെ സര്‍വീസ് സഹകരണ ബാങ്ക്: ഒ.പി ഹനീഫ പ്രസിഡണ്ട്
കാസര്‍കോട് (www.evisionnews.co): നെക്രാജെ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.പി ഹനീഫ ഐക്യകണേ്ഠന തെരഞ്ഞെടുക്കപ്പെട്ടു. പതിനൊന്ന് ഡയറക്ടര്‍മാരുള്ള ബാങ്കില്‍ ആറെണ്ണം മുസ്ലിം ലീഗും അഞ്ചു കോണ്‍ഗ്രസുമാണ്. കോണ്‍ഗ്രസിലെ രാധാകൃഷ്ണന്‍ വൈസ് പ്രസിഡണ്ട്.
Powered by Info News For You

Comments
Post a Comment