സെക്യൂരിറ്റി ജീവനക്കാരിയുടെ മര്‍ദനമേറ്റ് കോളജ് വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍
തിരുവനന്തപുരം: (www.kvartha.com 04.02.2019) സെക്യൂരിറ്റി ജീവനക്കാരിയുടെ മര്‍ദനമേറ്റ് കോളജ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. പാറശ്ശാല സിഎസ്‌ഐ ലോ കോളജിലെ വിദ്യാര്‍ത്ഥിനിക്കാണ് സെക്യൂരിറ്റി ജീവനക്കാരിയുടെ ക്രൂര മര്‍ദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളജിലെ വനിതാ സെക്യൂരിറ്റിയാണ് പെണ്‍കുട്ടിയെ മര്‍ദിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയെ പാറശ്ശാല താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Assault, Injured, Student, College student hospitalized after assault by security staff

Powered by Info News For You

Comments
Post a Comment