പെരിയ ഇരട്ടക്കൊല: സി പി എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി, പ്രതിയുടെ അറസ്റ്റ് ഉടന്‍
കാസര്‍കോട്: (www.kasargodvartha.com 19.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത സി പി എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പ്രതിയുടെ അറസ്റ്റ് വൈകിട്ടോടെയുണ്ടാകുമെന്നാണ് അന്വേഷണം സംഘം നല്‍കുന്ന സൂചന. പീതാംബരനെ ചോദ്യം ചെയ്തതില്‍ നിന്നും പ്രതികളെ കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.
സി പി എം അനുഭാവികളായ മുരളി, സജീവന്‍, ദാസന്‍ എന്നിവരടക്കമുള്ള ഏഴു പേരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇതില്‍ ചിലരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. പീതാംബരന്‍ തന്നെയാണ് കൊലയുടെ മുഖ്യസൂത്രധാരനെന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Murder, CPM, Crime, Trending, Periya murders; CPM Local committee member dismissed from Party
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Murder, CPM, Crime, Trending, Periya murders; CPM Local committee member dismissed from Party
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment