ഭാരത് സേവക് സമാജിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച യുവതി അറസ്റ്റില്‍

കൊച്ചി: (www.kvartha.com 01.02.2019) ഭാരത് സേവക് സമാജിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ത്ഥികളെ പണം വാങ്ങി വഞ്ചിച്ച യുവതി അറസ്റ്റില്‍. പാലാരിവട്ടം എന്‍എസ്ഇടി മാനേജരായ നീര്‍വേലിക്കര ക്രസന്റ് മഹലില്‍ സൈഷാന ഹുസൈനാണ് അറസ്റ്റിലായത്.
Kochi, Kerala, News, Cheating, Woman, Arrest, Woman arrested on cheating case

വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് കോഴ്‌സുകളില്‍ ചേര്‍ക്കുകയും, ഫീസായി വന്‍ തുക ഈടാക്കുകയും ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിയുടെ പരാതിയിലാണ് പോലീസ് യുവതിയെ പിടികൂടിയത്. 20,000 മുതല്‍ 50,000 രൂപ വരെയാണ് ഫീസായി ഈടാക്കിയിരുന്നത്. എസ്‌ഐ എസ് സനലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Cheating, Woman, Arrest, Woman arrested on cheating case 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?