പെരിയ ഇരട്ടക്കൊല: ഇരുകുടുംബങ്ങളെയും ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത്
പെരിയ: (www.kasargodvartha.com 01.03.2019) കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരുകുടംബങ്ങളുടെയും ദു:ഖത്തില്‍ പങ്കുചേര്‍ന്ന് എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കത്ത്. യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതു വരെ വിശ്രമമില്ലെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും രാഹുല്‍ ഗാന്ധി കത്തില്‍ കുറിച്ചു.
നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സംഭവിക്കാന്‍ പാടില്ലെന്നും രാഹുല്‍ ഗാന്ധി കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍, ശരത്‌ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Periya, Murder, Periya double murder; Rahul Gandhi's Letter for families
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Periya, Murder, Periya double murder; Rahul Gandhi's Letter for families
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment