ബാഗിനുള്ളില്‍ വെട്ടിനുറുക്കിയ നിലയില്‍ കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍
താനെ: (www.kvartha.com 22.02.2019) ബാഗിനുള്ളില്‍ വെട്ടിനുറുക്കിയ നിലയില്‍ റെയില്‍വേ ട്രാക്കില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്രയിലെ തിത് വാലക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിനടുത്തുള്ള കുറ്റിച്ചെടികള്‍ക്കിടയിലാണ് പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കുട്ടിയുടെ അഴുകിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
കൈയുടേയും കാലിന്റേയും ഭാഗങ്ങളാണ് കണ്ടെത്തിയത്. 10നും 12നും ഇടയില്‍ പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മറ്റു ശരീരഭാഗങ്ങള്‍ കണ്ടെത്തിയിട്ടില്ല.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസന്വേഷണം ആരംഭിച്ചിരിക്കുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ബാഗിനുള്ളിലാക്കി ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞതാകാമെന്ന് പോലീസ് പറഞ്ഞു. പ്രതി എത്രയും പെട്ടെന്ന് തന്നെ വലയിലാകുമെന്നും പോലീസ് അറിയിച്ചു.
Keywords: Chopped Body Parts Of Child Found Near Rail Track In Thane, Maharashtra, News, Local-News, Crime, Criminal Case, Murder, Dead Body, Child, Police, Case, Railway Track, National.

Powered by Info News For You

Comments
Post a Comment