പുല്‍വാമ ആക്രമണത്തില്‍ രാജ്യം മുഴുവനും കരയുമ്പോള്‍ പ്രധാനമന്ത്രി ഷൂട്ടിംഗ് തിരക്കില്‍
ന്യൂഡല്‍ഹി: (www.kvartha.com 21.02.2019) പുല്‍വാമ ആക്രമണത്തില്‍ രാജ്യം മുഴുവനും കരയുമ്പോള്‍ പ്രധാനമന്ത്രി ഷൂട്ടിംഗ് തിരക്കില്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരെ പ്രധാനമന്ത്രി അപമാനിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
Keywords: PM Modi was busy shooting film in Jim Corbett when nation was mourning Pulwama attack: Congress, New Delhi, News, Politics, Congress, Prime Minister, Allegation, Entertainment, Press meet, National, Advertisement.
ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ രാജ്യം മുഴുവന്‍ ദുഃഖം ആചരിക്കുന്ന സമയത്ത് പ്രധാമന്ത്രി നരേന്ദ്ര മോഡി ജിം കോര്‍ബെറ്റ് പാര്‍ക്കില്‍ പരസ്യചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നുവെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ ആരോപണം.
'പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ മോഡി തെരഞ്ഞെടുപ്പ് പരസ്യചിത്രീകരണത്തിലായിരുന്നു. എന്നിട്ടും നാല് മണിക്കൂര്‍ ചിത്രീകരണം തുടര്‍ന്നു. അധികാരദാഹത്താല്‍ മോഡി മനുഷ്യത്വം മറന്നു. ജവാന്മാരുടെ ജീവത്യാഗം കൊണ്ട് പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. ഇതുപോലൊരു പ്രധാനമന്ത്രി ലോകത്തെവിടെയെങ്കിലും ഉണ്ടോയെന്ന് ചോദിച്ച സുര്‍ജേവാല ഇതേപ്പറ്റി ഒന്നും പറയാന്‍ ഇല്ലെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് സുര്‍ജേവാലയുടെ ആരോപണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )'പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ മോഡി തെരഞ്ഞെടുപ്പ് പരസ്യചിത്രീകരണത്തിലായിരുന്നു. എന്നിട്ടും നാല് മണിക്കൂര്‍ ചിത്രീകരണം തുടര്‍ന്നു. അധികാരദാഹത്താല്‍ മോഡി മനുഷ്യത്വം മറന്നു. ജവാന്മാരുടെ ജീവത്യാഗം കൊണ്ട് പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. ഇതുപോലൊരു പ്രധാനമന്ത്രി ലോകത്തെവിടെയെങ്കിലും ഉണ്ടോയെന്ന് ചോദിച്ച സുര്‍ജേവാല ഇതേപ്പറ്റി ഒന്നും പറയാന്‍ ഇല്ലെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് സുര്‍ജേവാലയുടെ ആരോപണം.
Keywords: PM Modi was busy shooting film in Jim Corbett when nation was mourning Pulwama attack: Congress, New Delhi, News, Politics, Congress, Prime Minister, Allegation, Entertainment, Press meet, National, Advertisement.
Powered by Info News For You

Comments
Post a Comment