യാത്രക്കാര്‍ക്ക് വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഏഷ്യ

കൊ​ച്ചി: (www.kvartha.com 16.02.2019) യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഏഷ്യ. ഫെ​ബ്രു​വ​രി 25നും ​ജൂ​ലൈ 31നും ​ഇ​ട​യി​ല്‍ എ​ല്ലാ റൂ​ട്ടു​ക​ളി​ലേക്കും 20 ശ​ത​മാ​നം ടി​ക്ക​റ്റ് ഇ​ള​വാണ് ലഭിക്കുകയെന്നു എ​യ​ര്‍ ഏ​ഷ്യ അറിയിച്ചു.

അ​ന്താ​രാ​ഷ്ട്ര റൂ​ട്ടു​ക​ളി​ലും ഇ​ള​വ്‌ ല​ഭ്യ​മാണ്. വെ​ബ്സൈ​റ്റി​ലൂ​ടെ​യും മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ​യും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ബു​ക്ക് ചെ​യ്യാമെന്നും ടി​ക്ക​റ്റ് ഇ​ള​വു ല​ഭി​ക്കാ​ന്‍ പ്രൊ​മോ കോ​ഡ് ആ​വ​ശ്യ​മി​ല്ലെ​ന്നും എ​യ​ര്‍​ലൈ​ന്‍ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ സു​നി​ല്‍ ഭാ​സ്ക​ര​ന്‍ പ​റ​ഞ്ഞു.


Keywords: Air Asia India offers 20% discount on fares across flights, Kochi, News, Kerala, Business, Technology, Flight, Passengers.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?