തോക്കുമായി മലയാളി മംഗളൂരുവില്‍ അറസ്റ്റില്‍
മംഗളൂരു: (www.kasargodvartha.com 15.02.2019) തോക്കുമായി മലയാളിയെ മംഗളൂരുവില്‍ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം കുന്നത്തുകാട് കൊടനാട് കെ കെ പുറത്തുകുടി വീട്ടില്‍ ബൈജു ചെല്ലപ്പനെ (45) യാണ് കണിയൂരില്‍ വെച്ച് മംഗളൂരു പോലീസ് അറസ്റ്റുചെയ്തത്. തോക്കിന് ലൈസന്‍സില്ലെന്ന് കണ്ടെത്തി.
ബൈജുവിന്റെ മുത്തച്ഛന്റെ പേരില്‍ എറണാകുളത്ത് ഉണ്ടായിരുന്ന തോക്കാണിതെന്നും കണിയൂര്‍ ബെദ്രാജെയില്‍ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിചെയ്യുന്ന സ്ഥലത്ത് കുരങ്ങുശല്യം രൂക്ഷമായതോടെ നാട്ടിലുണ്ടായിരുന്ന തോക്ക് കൊണ്ടുവരികയായിരുന്നുവെന്നുമാണ് ബൈജു പോലീസിന് മൊഴി നല്‍കിയത്.
പ്രദേശവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. തോക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ബൈജുവിനെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, National, Top-Headlines, arrest, Malayali arrested in Mangaluru with Gun
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment