കാ​റി​ലെ​ത്തി​യ വ​യോ​ധി​ക​ന്‍ പ​റ​ശി​നി പാ​ല​ത്തി​ല്‍ നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടി; തെരച്ചില്‍ തുടരുന്നു

ത​ളി​പ്പ​റ​മ്പ് : (www.kvartha.com 13.02.2019) കാ​റി​ലെ​ത്തി​യ വ​യോ​ധി​ക​ന്‍ പ​റ​ശി​നി പാ​ല​ത്തി​ല്‍ നി​ന്നും പു​ഴ​യി​ലേ​ക്ക് എടുത്ത് ചാ​ടി. ച​ക്ക​ര​ക്ക​ല്‍ മു​ഴ​പ്പാ​ല സ്വ​ദേ​ശി ഗൗ​ത​മ​ന്‍ (60) ആ​ണ് ചൊവ്വാഴ്ച രാ​ത്രി ഒ​ന്‍​പ​ത​ര​മണിയോ​ടെ പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​ത്. സ്വ​യം കാ​ര്‍ ഡ്രൈ​വ് ചെ​യ്തെ​ത്തി​യ ഇ​ദ്ദേ​ഹം വാഹനം പാ​ല​ത്തി​ല്‍ നി​ര്‍​ത്തി​യ ശേ​ഷം ചെ​രി​പ്പ​ഴി​ച്ചുവെച്ച് പുഴയിലേക്ക് ചാടുകയായിരുന്നു.

60 year old jumped to Parassini river, River, News, Local-News, Suicide Attempt, Police, Probe, Kerala

പാ​ല​ത്തി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന ഒ​രാ​ള്‍ ഉ​ട​ന്‍ തന്നെ വി​വ​രം പോ​ലീ​സി​ല​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും രാ​ത്രി പ​ന്ത്ര​ണ്ടുമണി വ​രെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ബുധനാഴ്ച രാ​വി​ലെ ആ​റ് മണി മു​ത​ല്‍ അ​ഗ്നി​ശ​മ​ന സേ​ന തെ​ര​ച്ചി​ല്‍ പു​നഃ​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഗൗ​ത​മ​ന്‍ വൃ​ക്ക​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 60 year old jumped to Parassini  river, River, News, Local-News, Suicide Attempt, Police, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?