ജലീലിനെ കുടുക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതായി പരാതി; യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ ജയിംസ് മാത്യു എംഎല്‍എ
തിരുവനന്തപുരം:(www.kvartha.com 07/02/2019) മന്ത്രി ജലീലിനെ കുടുക്കാന്‍ തന്റെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയെന്നാരോപിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ ജയിംസ് മാത്യു എംഎല്‍എ പരാതി നല്‍കി. തന്റെ പേരില്‍ ഫിറോസ് വ്യാജരേഖയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജയിംസ് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കിയത്.
താന്‍ തദ്ദേശമന്ത്രിക്ക് നല്‍കിയ കത്തിലെ ഒരു പേജ് ഫിറോസ് വ്യാജമായി ഉണ്ടാക്കിയാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്നും ജയിംസ് പറഞ്ഞു. അതേസമയം മന്ത്രിക്ക് ജയിംസ് നല്‍കിയ കത്ത് പുറത്തു വിടട്ടെയെന്ന് പി കെ ഫിറോസ് ചോദിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയാണ് തനിക്കെതിരായ ആരോപണത്തിന് പിന്നിലെന്നും ഫിറോസ് കുറ്റപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, K.T Jaleel, Complaint, Chief Minister, Youth League, James Mathew MLA lodged compalint against PK Firoz

Powered by Info News For You

Comments
Post a Comment