എം ഡി എം എ മയക്കുമരുന്നുമായി യുവാവ് പിടിയില്‍
മംഗളൂരു: (www.kasargodvartha.com 01.03.2019) എം ഡി എം എ മയക്കുമരുന്നുമായി യുവാവിനെ സിറ്റി ക്രൈംബ്രാഞ്ച് പിടികൂടി. സൂറത്കല്‍ ചൊക്കബെട്ടുവിലെ മുഹമ്മദ് ഷഫീഖ് (21) ആണ് പിടിയിലായത്. 60 ഗ്രാം എം ഡി എം എ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. മംഗളൂരുവില്‍ വില്‍പന നടത്താനാണ് ലഹരിയെത്തിച്ചതെന്നും ഇതിന് 1.80 ലക്ഷം രൂപ വില വരുമെന്നും പോലീസ് അറിയിച്ചു.
മുംബൈയില്‍ നിന്നാണ് ലഹരിയെത്തിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കി. കൂടുതല്‍ അന്വേഷണത്തിനായി കേസ് സൂറത്കല്‍ പോലീസിനു കൈമാറി.
മുംബൈയില്‍ നിന്നാണ് ലഹരിയെത്തിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കി. കൂടുതല്‍ അന്വേഷണത്തിനായി കേസ് സൂറത്കല്‍ പോലീസിനു കൈമാറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, National, Youth, Youth-arrested-for-attempting-to-sell-banned-drug-MDMA
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, National, Youth, Youth-arrested-for-attempting-to-sell-banned-drug-MDMA
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment