ചികിത്സയ്ക്കായി നാട്ടില്‍ പോകാനിരുന്ന മലയാളി കുഴഞ്ഞുവീണു മരിച്ചു
മനാമ:(www.kvartha.com 10/02/2019) ചികിത്സയ്ക്കായി നാട്ടില്‍ പോകാനിരുന്ന മലയാളി കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് മണിയൂര്‍ ഇളമ്പിലാട് സ്വദേശി സജിത്കുമാര്‍ (47) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖം പിടിപെടുകയും ബഹ്‌റൈനിലെ ആശുപത്രിയില്‍ കുറച്ചുദിവസം കിടത്തി ചികിത്സിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി നാട്ടില്‍ പോകാനുള്ള ശ്രമത്തിലായിരുന്നു.
ഏതാനും ദിവസത്തിനുള്ളില്‍ നാട്ടില്‍ പോകാനുള്ള ശ്രമത്തിനിടയിലാണ് അസുഖം മൂര്‍ച്ഛിച്ച് മരിച്ചത്. സല്‍മാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമം നടക്കുകയാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Manama, Gulf, Death, Hospital, Treatment, Dead Body, Friends, Kozhikod native dies in Bahrain
Powered by Info News For You

Comments
Post a Comment