'പെരിയ ഇരട്ടക്കൊല: ക്രൈംബ്രാഞ്ച് ടീമില്‍ ഇടതുപക്ഷക്കാര്‍; ഇതിനെക്കാള്‍ ഭേദം സിപിഎമ്മിന്റെ പാര്‍ട്ടിതല അന്വേഷണം'
കാസര്‍കോട്: (www.kvartha.com 23.02.2019) നിലവിലുള്ള ക്രൈംബ്രാഞ്ച് ടീമിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സര്‍വീസിലുള്ള ഇടതുപക്ഷക്കാരെ മാത്രം ഉള്‍പ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് ടീം രൂപീകരിച്ചതെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. കാസര്‍കോട് ഡിസിസി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനെക്കാള്‍ ഭേദം സിപിഎമ്മിന്റെ പാര്‍ട്ടി തല അന്വേഷണമാണെന്നും നിഷ്പക്ഷമതികളായ ഒരാള്‍ പോലും ടീമിലില്ലെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ തയാറാകണമെന്നും അല്ലാത്ത പക്ഷം കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളെ കൊണ്ട് ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി കൊടുപ്പിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, K. Sudhakaran, Murder Case, CPM, News, Congress, Periya twin murder: K Sudhakaran againsy Crime branch investigation team

Powered by Info News For You

Comments
Post a Comment