ഭണ്ഡാരപ്പെട്ടികള്‍ കുത്തിത്തുറന്ന് പണം കവര്‍ച്ച ചെയ്തു; പോലീസ് അന്വേഷണം ആരംഭിച്ചു

ബദിയടുക്ക: (www.kasargodvartha.com 10.02.2019) ഭണ്ഡാരപ്പെട്ടികള്‍ കുത്തിത്തുറന്ന് പണം കവര്‍ച്ച ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പള്ളത്തടുക്കയിലെ അയ്യപ്പഭജന മന്ദിരത്തിന്റെ ഭണ്ഡാരപ്പെട്ടിയും തൊട്ടടുത്ത ഗുളിക വനത്തിന് സമീപത്തെ ഭണ്ഡാരപ്പെട്ടിയുമാണ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. ഞായറാഴ്ച രാവിലെയാണ് ഭണ്ഡാരപ്പെട്ടികള്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്.

അയ്യപ്പഭജനമന്ദിരത്തിന്റെ മുന്‍വശത്തെ വാതില്‍പൂട്ട് തകര്‍ത്ത് അകത്തു കടന്നാണ് ഭണ്ഡാരപെട്ടി കുത്തിത്തുറന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, Police, Investigation, Robbery, Cash robbed from Donation box
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?