വിടരും മുമ്പേ കൊഴിഞ്ഞ പൂവ്; മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മൂന്ന് വയസുകാരന്‍ മരണത്തിന് കീഴടങ്ങി

ഉദുമ: (www.kasargodvartha.com 11.02.2019) മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മൂന്ന് വയസുകാരന്‍ മരണത്തിന് കീഴടങ്ങി. ഉദുമ വില്ലേജ് ഓഫീസിന് സമീപം വലിയ വളപ്പിലെ ഷുഹൈബ് - സഫ്‌നാസ് ദമ്പതികളുടെ മകന്‍ ഹയാന്‍ (മൂന്ന്) ആണ് വിധിക്ക് മുന്നില്‍ കീഴടങ്ങിയത്.



കേരളത്തിന് പുറത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ വെച്ചാണ് ഹയാന് മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. മൃതദേഹം ചൊവ്വാഴ്ചയോടെ ഉദുമയിലെ വീട്ടിലെത്തിച്ച് ഖബറടക്കം നടത്തുമെന്നാണ് വിവരം. അസുഖത്തെ തുടര്‍ന്ന് കുഞ്ഞു ഹയാന്‍ മാസങ്ങളായി ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. കുഞ്ഞിന്റെ മരണം ബന്ധുക്കൾക്കും നാട്ടുകാർക്കും തേങ്ങലായി.

Udma, Kasaragod, News, Obituary, Hayan, 3 year old baby dies after illness

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Udma, Kasaragod, News, Obituary, Hayan, 3 year old baby dies after illness 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?